കൊറോണ ഭീതിയും യാത്രക്കാരുടെ കുറവും; സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നിര്‍ത്താനൊരുങ്ങുന്നു
കാസര്‍കോട്: (www.kasargodvartha.com 19.03.2020) കൊറോണ ഭീതി കാരണം ബസുകളില്‍ യാത്രക്കാര്‍ കുറഞ്ഞ് കളക്ഷന്‍ ഗണ്യമായി കുറഞ്ഞിരിക്കുകയാണെന്നും സര്‍വ്വീസ് നടത്തുന്ന ബസുകള്‍ക്ക് ഇന്ധനം നിറയ്ക്കാനോ, ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനോ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും കാസര്‍കോട് താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ താലൂക്ക് കമ്മിറ്റിയുടെ അടിയന്തിരയോഗം വിലയിരുത്തി. ഇതിനാല്‍ സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായിത്തീരുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
യോഗത്തില്‍ കെ ഗിരീഷ്, സി എ മുഹമ്മദ് കുഞ്ഞി, എം എ അബ്ദുല്ല, താരാനാഥ് മധൂര്‍, കെ എന്‍ ബാലകൃഷ്ണന്‍, സലീം സര്‍വ്വ, എന്‍ എം മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kasaragod, News, Kerala, Bus, Corona virus, Threat, Passengers, Private bus, Services, Stopped, Corona virus threat; No passengers in Private buses< !- START disable copy paste -->

Powered by Info News For You

Comments
Post a Comment