ഗ്യാസ് വിതരണം മുടങ്ങിയാലെന്തു ചെയ്യും? പരിഹാര നിര്‍ദേശങ്ങളുമായി തൊഴിലാളികള്‍
കാസര്‍കോട്: (https://ift.tt/3dAiySx) കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഗ്യാസ് വിതരണ തൊഴിലാളികളും കൊറോണ വൈറസ് ബാധിതരാകും എന്ന ഭീതിയിലാണ്. പ്രതിദിനം 30 മുതല്‍ 50 സിലണ്ടര്‍ വരെ ഒരു തൊഴിലാളി ഒരു ദിവസം വിതരണം ചെയ്യുന്നു. ഇത്തരത്തില്‍ വീടുകളില്‍ നിന്ന് വീടുകളിലേയ്ക്ക് സിലണ്ടര്‍ വിതരണം നടത്തുന്ന തൊഴിലാളികള്‍ കൊറോണാ വൈറസ് വ്യാപനത്തിന് ഇടവരുത്തുമോ എന്നും വീടുകള്‍ കയറിയിറങ്ങുന്നതിലൂടെ കൊറോണാ ബാധ തങ്ങളെ പിടികൂടുമോ എന്ന് തൊഴിലാളികളും ആശങ്കയിലായിരിക്കുന്ന സാഹചര്യമാണുള്ളതെന്നും ഓള്‍ കേരളാ ഗ്യാസ് ഏജന്‍സീസ് തൊഴിലാളി യൂണിയന്‍ (സി ഐ ടി യു) സംസ്ഥാന സെക്രട്ടറി ടി കെ രാജന്‍ അറിയിച്ചു.
വിതരണ ജോലി നിര്‍വഹിക്കുന്നതില്‍ നിന്ന് പിന്തിരിയാന്‍ പല തൊഴിലാളികളും ശ്രമിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് പ്രതിദിനം വിതരണം നടത്തി വരുന്നത് ഒന്നര ലക്ഷത്തില്‍പരം ഗ്യാസ് സിലണ്ടറുകളാണ്. വിതരണക്കാര്‍ ജോലിയില്‍ നിന്നും വിട്ട് നിന്നാല്‍ സിലണ്ടര്‍ നേരിട്ട് വാങ്ങുന്നതിനായി ഒരു ദിവസം ഗ്യാസ് ഏജന്‍സികളിലേക്ക് യാത്ര ചെയുന്നവരുടെ എണ്ണം ഒന്നര ലക്ഷം മുതല്‍ മൂന്നു ലക്ഷം ഉപഭോക്താക്കള്‍ ആയിരിക്കും. ഇത്തരത്തില്‍ ഗ്യാസ് ഏജന്‍സികളില്‍ എത്തുന്നവര്‍ നിരവധി മണിക്കൂറുകള്‍ ക്യൂ നിന്ന് സിലണ്ടര്‍ വാങ്ങേണ്ടതായി വരും. സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ആകെ ലംഘിക്കപ്പെടുന്ന സാഹചര്യമുണ്ടാവുകയും ചെയ്യും.
നിലവിലുണ്ടായിട്ടുള്ള പ്രതിസന്ധികള്‍ ഒഴിവാക്കുന്നതിന് ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിരിക്കുകയാണ് ഓള്‍ കേരളാ ഗ്യാസ് ഏജന്‍സീസ് തൊഴിലാളി യൂണിയന്‍ (സി ഐ ടി യു) സംസ്ഥാന കമ്മിറ്റി:
-വിതരണ തൊഴിലാളികള്‍ നിര്‍ബന്ധമായും മാസ്‌ക്ക് - ഗ്ലൗസ് എന്നിവ ധരിക്കണം
-സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകണം
-സാനിറ്ററൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കണം
-സിലണ്ടറുമായി വീടുകള്‍ക്ക് അകത്ത് പ്രവേശിക്കരുത്
- വിതരണ ജോലി നിര്‍വഹിക്കുമ്പോള്‍ വ്യക്തികള്‍ തമ്മില്‍ ഒരു മീറ്ററില്‍ കുറയാത്ത അകലം പാലിക്കണം
-ഉപഭോക്താക്കള്‍ വീടുകളിലെ ഒഴിഞ്ഞ സിലണ്ടര്‍ വിടിന് പുറത്ത് എത്തിക്കുകയും ബ്ലീച്ചിംഗ് പൗഡര്‍ ലായനി ഉപയോഗിച്ച് വീടിന് വെളിയില്‍ വെച്ച് ഗ്യാസ് സിലണ്ടര്‍ തുടച്ച് വ്യത്തിയാക്കി നല്‍കണം
-ലായനി ഉപയോഗിച്ച് വൃത്തിയാക്കിയതിനു ശേഷം മാത്രം സിലണ്ടറുമായി വീടിന് അകത്ത് പ്രവേശിപ്പിക്കാവൂ
-എല്ലാ വീടുകളിലും അണുനാശിനികള്‍ കരുതി വെയ്ക്കുക.
Keywords: Kasaragod, Kerala, News, Gas, Distribution, House, What will do when stop gas distribution?

Powered by Info News For You

Comments
Post a Comment