ആരും പട്ടിണി കിടക്കേണ്ട ബദിയടുക്കയില്‍ കെഎംസിസി ഭക്ഷണ കിറ്റുകള്‍ നല്‍കും

ബദിയടുക്ക (www.evisionnews.co): ബദിയടുക്ക ഗ്രാമപഞ്ചയത്ത് ജനജഗ്രാത സമിതിയുമായി സഹകരിച്ച് ലോക്ക്ഡൗണ്‍ മൂലം ഭക്ഷണം കിട്ടാതെ വിഷമിക്കുന്നവര്‍ക്ക് ബദിയടുക്ക പഞ്ചയത്ത് ദുബൈ കെഎംസിസി ഭക്ഷണ കിറ്റുകള്‍ നല്‍കും. ഭക്ഷണം അവശ്യമുള്ളവരും സന്നദ്ധസേവകരും കമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് മുഹമ്മദ് പിലാങ്കട്ട, സെക്രട്ടറി എംഎസ് ഹമീദ്, ട്രഷറര്‍ അഷ്‌റഫ് കുക്കംകൂടല്‍ അറിയിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?