നടന്‍ തിലകന്റെ മകനും സീരിയല്‍ നടനുമായ ഷാജി തിലകന്‍ അന്തരിച്ചു
ചാലക്കുടി: (www.kvartha.com 12.03.2020) നടന്‍ തിലകന്റെ മകനും സീരിയല്‍ നടനുമായ ഷാജി തിലകന്‍ (56) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
ചാലക്കുടി എലിഞ്ഞിപ്ര കടുങ്ങാടായിരുന്നു കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. മാതാവ്: ശാന്ത. ഭാര്യ: ഇന്ദിര ഷാജി, മകള്‍: അഭിരാമി എസ് തിലകന്‍. സഹോദരങ്ങള്‍: നടമാരായ ഷമ്മി തിലകന്‍, ഷോബി തിലകന്‍, ഷിബു തിലകന്‍, സോഫിയ തിലകന്‍.
Keywords: Chalakudy, News, Kerala, Actor, Cinema, Death, hospital, Actor shaji thilakan passed away

Powered by Info News For You

Comments
Post a Comment