കൊറോണ വൈറസ് വായുവില്‍ കൂടി ഏതെല്ലാം രീതിയില്‍ പകരും?
കോഴിക്കോട്: (www.kvartha.com 24.03.2020) കൊറോണ വൈറസ് വായുവില്‍ കൂടി ഏതെല്ലാം രീതിയില്‍ പകരും എന്ന ചോദ്യത്തിന് വിശദീകരണവുമായി ദുബൈയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയായ ഡോ. മുഹമ്മദ് അസ്ലം.
1.കൊറോണ വൈറസ് ചില പ്രത്യേക സാഹചര്യങ്ങളില്‍ വായുവില്‍ കൂടി പകരാം . അത് സാധാരണ പൊതു സ്ഥലത്ത് അല്ല, ആശുപത്രികളില്‍ ചെയ്യുന്ന നെബുലൈസേഷന്‍, വെന്റിലേറ്ററില്‍ കണക്ട് ചെയ്യുക, bronchoscopy തുടങ്ങിയ സാഹചര്യത്തില്‍ ആ ചുറ്റുപാടില്‍ മൂന്നു മണിക്കൂര്‍ വരെ ആ റൂമില്‍ വായുവില്‍ കൂടി പകരാം.
2. പൊതു സ്ഥലങ്ങളില്‍ കൊറോണ വൈറസ് വായുവില്‍ കൂടി പകരില്ല
3. പൊതു സ്ഥലത്തു പകരുന്നത് ചുമക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന കണികകളില്‍ കൂടി മാത്രമാണ്. അത് അവിടെ നിന്നും മറ്റൊരാളിലേക്ക് മിക്കപ്പോഴും പകരുന്നത് കൈകളില്‍ കൂടി ആണ്.
4. പൊതു സ്ഥലത്തു വൈറസ് 2 മീറ്റര്‍ ദൂരം വരെയേ വായുവില്‍ കൂടി സഞ്ചരിക്കുകയുള്ളു.
കൊറോണ വൈറസ് വായുവില്‍ ഏതെല്ലാം രീതിയില്‍ പകരും എന്നത് സംബന്ധിച്ച് ദുബൈയില്‍ ജോലി ചെയ്യുന്ന ഡോ മുഹമ്മദ് അസ്ലമിന്റെ കുറിപ്പ് വായിക്കാം;
ഒരുപാടു പേര്‍ ഇന്ന് എന്നോട് ചോദിച്ച ഒരു കാര്യമാണ് . WHO യുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു മെസ്സേജ് ഉണ്ടെന്നും അതില്‍ കൊറോണ വൈറസ് പൊതു ജനങ്ങള്‍ക്കിടയില്‍ വായുവില്‍ കൂടിയും പകരും എന്ന ഒരു പുതിയ കണ്ടെത്തല്‍ ഉണ്ടെന്നും. ആ മെസ്സേജ് പരിശോധിച്ചപ്പോള്‍ മനസ്സിലായത് WHO യുടെ വക്താവ് മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ പറഞ്ഞത് ഇങ്ങിനെയാണ്,
കോറോണ വൈറസ് ചില പ്രത്യേക സാഹചര്യങ്ങളില്‍ വായുവില്‍ കൂടി പകരാം . അത് സാധാരണ പൊതു സ്ഥലത്തു അല്ല. ആശുപത്രികളില്‍ ചെയ്യുന്ന നെബുലൈസേഷന്‍, വെന്റിലേറ്ററില്‍ കണക്ട് ചെയ്യുക , bronchoscopy തുടങ്ങിയ സാഹചര്യത്തില്‍ ആ ചുറ്റുപാടില്‍ 3 മണിക്കൂര്‍ വരെ ആ റൂമില്‍ വായുവില്‍ കൂടി പകരാം എന്നാണ്.
അല്ലാതെ പൊതു സ്ഥലങ്ങളില്‍ ഇത് വായുവില്‍ കൂടി പകരില്ല. പൊതു സ്ഥലത്തു പകരുന്നത് ചുമക്കുമ്പോഴളും തുമ്മുമ്പോഴും തെറിക്കുന്ന കണികകളില്‍ കൂടി മാത്രമാണ്. അത് അവിടെ നിന്നും മറ്റൊരാളിലേക്ക് മിക്കപ്പോഴും പകരുന്നത് കൈകളില്‍ കൂടി ആണ്.
പൊതു സ്ഥലത്ത് ഇത് 2 മീറ്റര്‍ ദൂരം വരെയേ വായുവില്‍ കൂടി സഞ്ചരിക്കുകയുള്ളൂ. അതുകൊണ്ടു ഇത്തരം മെസ്സേജില്‍ ആരും പേടിക്കരുത് . ഹാന്‍ഡ് വാഷിംഗും സാമൂഹിക അകലവും പാലിച്ചു നമുക്ക് ഈ മഹാമാരിക്ക് എതിരെ പോരാടാം . Keywords: Covid 19 is airborne Dr Aslam fb post, News, Health, Health & Fitness, Doctor, Facebook, Post, Trending, Kozhikode, Kerala.

Powered by Info News For You

Comments
Post a Comment