വാഹനപരിശോധനയ്ക്കിടെ എം ഡി എം എ മയക്കുമരുന്നുമായി യുവാവ് പിടിയില്‍; കാര്‍ കസ്റ്റഡിയിലെടുത്തു


കാസര്‍കോട്: (https://ift.tt/2WeC68M) വാഹനപരിശോധനയ്ക്കിടെ എം ഡി എം എ മയക്കുമരുന്നുമായി യുവാവ് പിടിയില്‍. കാര്‍ കസ്റ്റഡിയിലെടുത്തു. തെരുവത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസക്കിക്കുന്ന ഷഹീലിനെ (34) യാണ് കാസര്‍കോട് ടൗണ്‍ പോലീസ് പിടികൂടിയത്. യുവാവില്‍ നിന്നും ഒരു ഗ്രാം എം ഡി എം എ മയക്കുമരുന്ന് പിടിച്ചെടുത്തു.

റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് തിങ്കളാഴ്ച രാത്രി വാഹന പരിശോധന നടത്തുന്നതിനിടെയാണ് യുവാവ് പിടിയിലായത്.



Keywords: Kasaragod, Kerala, news, Top-Headlines, arrest, Police, Youth held with MDMA
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?