എസ്‌വൈഎസ് ചെമ്മനാട് പഞ്ചായത്ത്: താജുദ്ദീന്‍ ചെമ്പിരിക്ക പ്രസി, റഊഫ് ബായിക്കര ജന സെക്ര
കളനാട് (www.evisionnews.co): മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ എസ്‌വൈഎസ് ചെമ്മനാട് പഞ്ചായത്ത് കൗണ്‍സില്‍ യോഗം കളനാട് സിഎം ഉസ്താദ് ഇസ്ലാമിക് സെന്ററില്‍ ജില്ലാ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശാഫി ദേളി അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി താജുദ്ധീന്‍ ചെമ്പിരിക്ക സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറി റഊഫ് ബായിക്കര, അബ്ദുല്‍ ഖാദര്‍ കളനാട്, ഷംസുദ്ധീന്‍ ചെമ്പിരിക്ക, നാസര്‍ നാലപ്പാട്, അഷ്‌റഫ് ടിടി, അബ്ദുല്ലക്കുഞ്ഞി, യൂസഫ് ചെമ്മനാട് പ്രസംഗിച്ചു.
ഭാരവാഹികള്‍: താജുദ്ധീന്‍ ചെമ്പിരിക്ക (പ്രസി), ശാഫി ദേളി, കെകെ മുഹമ്മദ് കളനാട്, ശംസുദ്ധീന്‍ ചെമ്പിരിക്ക (വൈസ് പ്രസി), റഊഫ് ബായിക്കര (ജന സെക്ര), നാസര്‍ നാലപ്പാട്, യൂസഫ് ചെമ്മനാട്, അഹമ്മദ് മല്ലം (സെക്ര), ഖാദര്‍ ഖണ്ണമ്പള്ളി (ട്രഷ).
Powered by Info News For You

Comments
Post a Comment