പിലിക്കോട് പഞ്ചായത്ത് ഗ്ലോബല്‍ കെഎംസിസി

പിലിക്കോട് (www.evisionnews.co): പിലിക്കോട് പഞ്ചായത്ത് പ്രഥമ ഗ്ലോബല്‍ കെഎംസിസി നിലവില്‍ വന്നു. പത്തോളം വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന 55 ഓളം വരുന്ന കൗണ്‍സില്‍ അംഗങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. എംബിഎ ഖാദര്‍, കെ ശരീഫ്, ജമാല്‍ അബ്ദുള്ള അസീസ് ഒ.ടി വോട്ടെടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികളായി സിഎംഎ ജലീല്‍ യുഎഇ (പ്രസി), സിഎം അന്‍സാര്‍ ഇന്ത്യ മുംബൈ, അസ്‌കര്‍ അബ്ദുള്ള യുഎഇ (വൈസ് പ്രസി), നൗഷാദ് ചന്തേര കുവൈറ്റ് (ജന. സെക്ര), മന്‍സൂര്‍ കാരയില്‍ സൗദി അറേബ്യ, ഹക്കീം പിപി കുവൈറ്റ് (ജോ. സെക്ര), അബ്ദുള്ള എംടിപി സൗദി (ട്രഷ). 

റീജിയണല്‍ സെക്രട്ടറിമാറായി ഫൈസല്‍ പികെസി (ഈജിപ്ത്), വികെ അനീസ്, ഫഹദ് പികെസി (സൗദി), എം ഖാദര്‍ മാണിയാട്ട്, ടിവിപി ഷാസിര്‍ (കുവൈറ്റ്), ഷൗക്കത്തലി മാണിയാട്ട്, അദ്‌നാന്‍ കെ (ഖത്തര്‍), റിയാസ് സിഎം, ഷബീര്‍ എപി (ബഹ്റൈന്‍), എജി ജാബിര്‍ (ലണ്ടന്‍), ആകിബ് തങ്ങള്‍ (ന്യൂസീലാന്‍ഡ്), ആഷിക് ബി (ജപ്പാന്‍), സലിം മാണിയാട്ട് (മുംബൈ), ആസിഫ് എംടിപി (ഗോവ) എന്നിവരെ തെരഞ്ഞെടുത്തു. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?