കാസര്‍കോട് ഉപജില്ലയിലെ പരീക്ഷകള്‍ ഷെഡ്യൂല്‍ പ്രകാരം നടക്കും

കാസർകോട് (www.evisionnews.co):​ ഉപജില്ലയിൽ 8,9 ക്ലാസുകളിൽ ഇന്ന്​ ​നടക്കേണ്ട പരീക്ഷകൾ ഷെഡ്യൂല്‍ പ്രകാരം നടക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. തുടര്‍ദിവസങ്ങളിലും പരീക്ഷകള്‍ ടൈ ടേബിള്‍ പ്രകാരം നടക്കും.

കോവിഡ് വ്യാപിക്കുന്നതിനെതിരായ മുന്‍കരുതലിന്റെ ഭാഗമായി കാസര്‍കോട് ഉപജില്ലയില്‍ 8,9 ക്ലാസുകളില്‍ ഇന്ന് നടക്കേണ്ട പരീക്ഷകള്‍ മാറ്റിവെച്ചതായി നേരത്തെ അറിപ്പുണ്ടായിരുന്നു. ഇത് പിന്‍വലിച്ചതായി പിന്നീട് കലക്ടര്‍ അറിയിക്കുകയായിരുന്നു


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?