ഖുര്‍ആന്‍ മനപ്പാഠമാക്കിയ ഹാഫിള് ഷുഹൈബിനെ അനുമോദിച്ചു


പൈക്ക (www.evisionnews.co): ഖുര്‍ആന്‍ മനപ്പാഠമാക്കി ചാത്തപ്പാടി മഹല്ലിന് അഭിമാനമായ നെല്ലിക്കട്ട സാലത്തടുക്ക സൈനുല്‍ ഉലമ ചെറുശ്ശേരി ഉസ്താദ് ഹിഫ്‌ളുല്‍ ഖുര്‍ആന്‍ ദഅ്‌വ കോളജ് വിദ്യാര്‍ത്ഥി ഹാഫിള് ഷുഹൈബിനെ ചാത്തപ്പാടി മഹല്ല് ജമാഅത്ത് കമ്മിറ്റിയും ഗള്‍ഫ് കമ്മിറ്റിയും അനുമോദിച്ചു. ചാത്തപ്പാടി മസ്ജിദില്‍ മജ്‌ലിസുന്നൂര്‍ സദസില്‍ ജമാഅത്ത് പ്രസിഡന്റ് സിഎച്ച് മുഹമ്മദ് ഹാജിയും ഗള്‍ഫ് കമ്മിറ്റി ഭാരവാഹി കമാല്‍ മല്ലവും ഉപഹാരം നല്‍കി. 

ഗള്‍ഫ് കമ്മിറ്റി വൈസ് പ്രസിഡന്റ് ശരീഫ് സൗദി ക്യാഷ് അവാര്‍ഡ് നല്‍കി. മൂസ മുസ്ലിയാര്‍, സ്ഥലം ഖത്തീബ് അഷ്‌റഫ് ഫൈസി, ഹാഫിള് അബ്ദുസമദ് മുസ്ലിയാര്‍, സൈഫുദ്ധീന്‍, ജുനൈഫ് ചാത്തപ്പാടി, പിഎം ലത്തീഫ്, സനാഫ് ചാത്തപ്പാടി പിഎം ഹമീദ്, ലത്തീഫ്, അബ്ദുല്ല സംബന്ധിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?