കാസര്‍കോട് എയിംസ് സ്ഥാപിക്കുകയാണ് ലക്ഷ്യം; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി

പയ്യന്നൂര്‍: (www.kvartha.com 31.03.2020) കാസര്‍ഗോഡ് ജില്ലയില്‍ എയിംസ് സ്ഥാപിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. കേന്ദ്രസര്‍വകാലാശാലയില്‍ 50 ഏക്കര്‍ സ്ഥലം ഒഴിവാക്കിയിട്ടിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. വാഗ്ദാനങ്ങളുടെ പെരുമഴ മാത്രമാണുണ്ടായത്. കൊവിഡ് 19ന്റെ പ്രശ്‌നമവസാനിച്ചാല്‍ എയിംസിനായി പ്രത്യക്ഷസമരം നടത്തുമെന്നും എം പി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 21 പ്രകാരം ദേശീയ അടിയന്തരാവസ്ഥയില്‍പ്പോലും സംസ്ഥാനങ്ങളുടെ അതിര്‍ത്തികള്‍ അടയ്ക്കാന്‍ പാടില്ലെന്നാണ് നിയമം. വ്യക്തിസ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും നിഷേധിക്കാന്‍ പാടില്ലെന്ന സുപ്രീംകോടതി വിധിയുടെ ലംഘനവുമാണ് കര്‍ണാടക നടത്തുന്നത്. കര്‍ണാടകയുടെ നിലപാടുകളില്‍നിന്നു പാഠം പഠിച്ച് തനി കേരളീയരായി ജീവിക്കാന്‍ നാം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Payyannur, News, Kerala, MP, Strike, Rajmohan Unnithan MP, Kasargod, Rajmohan Unnithan MP about aim is to establish AIIMS in Kasaragod

Keywords: Payyannur, News, Kerala, MP, Strike, Rajmohan Unnithan MP, Kasargod, Rajmohan Unnithan MP about aim is to establish AIIMS in Kasaragod


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?