ഹാഫിസ് അബ്ദുല്‍ റഹ്മാന്‍ പ്രിന്‍സസിനെ വാസ് തളങ്കര അനുമോദിച്ചു
തളങ്കര (www.evisionnews.co): ബംബ്രാണ തഹ്ഫീളുല്‍ ഖുര്‍ഹാന്‍ കോളജില്‍ നിന്നും ഖുര്‍ആന്‍ പൂര്‍ണമായും മനഃപാഠമാക്കിയ അബ്ദുല്‍ റഹിമാന് വാസ് തളങ്കര ക്ലബിന്റെ സ്‌നേഹോപഹാരം ഹൈദ്രോസ് ജുമാ മസ്ജിദ് ഖത്തീബ് നൗഫല്‍ ഹുദവി നല്‍കി. അബ്ദുല്ല ഹാജി മര്‍ച്ചന്റ് ക്യാഷ് പ്രൈസ് വിതരണം ചെയ്തു.
പ്രസിഡന്റ് അഷ്ഫാഖ് അലി അധ്യക്ഷത വഹിച്ചു. അബ്ദുല്ല കെഎം, നാസര്‍ ഹാജി, ഫൈസല്‍ പടിഞ്ഞാര്‍, ആസിഫ് ഇക്ബാല്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി മുസ്താഖ് കോളിയാട് സ്വാഗതവും റഹ്മാന്‍ പടിഞ്ഞാര്‍ നന്ദിയും പറഞ്ഞു.
Powered by Info News For You

Comments
Post a Comment