സമൂഹ മാധ്യമങ്ങളല്ല, വിദ്വേഷമാണ് ഉപേക്ഷിക്കേണ്ടത്; പ്രധാനമന്ത്രി മോദിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി


ന്യൂഡെല്‍ഹി: (https://ift.tt/39oL5Io) സാമൂഹിക മാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നകാര്യം ആലോചിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രംഗത്തെത്തി. സമൂഹ മാധ്യമങ്ങളല്ല, വിദ്വേഷമാണ് ഉപേക്ഷിക്കേണ്ടതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

News, National, India, New Delhi, Rahul Gandhi, Narendra Modi, PM, BJP, Twitter, Congress, Rahul Gandhi Responds to PM Modi's Remarks
എന്നാല്‍ രാഹുലിന്റെ ട്വീറ്റിന് ത്രിപുര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലബ് ദേവ് ഉടന്‍തന്നെ മറുപടി നല്‍കി. സോണിയ ഗാന്ധിക്ക് സാമൂഹിക മാധ്യമങ്ങളില്‍ അക്കൗണ്ട് ഇല്ലാത്തതിന്റെ കാരണം അതാണെന്നായിരുന്നു ബിപ്ലബ് ദേവ് പരിഹസിച്ച് ചോദിച്ചത്.
മുന്‍ ധനമന്ത്രി പി ചിദംബരം, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല, അല്‍ക്ക ലാംബ, ജിഗ്‌നേഷ് മേവാനി തുടങ്ങിയവരും പ്രധാനമന്ത്രിയുടെ ട്വീറ്റിന് മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്.

Keywords: News, National, India, New Delhi, Rahul Gandhi, Narendra Modi, PM, BJP, Twitter, Congress, Rahul Gandhi Responds to PM Modi's Remarks


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?