പെരുമ്പാവൂരില്‍ നിര്‍ത്തിയിട്ട തടി ലോറിക്ക് പിന്നില്‍ കാറിടിച്ച് 8മാസം ഗര്‍ഭിണിയായ യുവതി അടക്കം 3പേര്‍ മരിച്ചു
പെരുമ്പാവൂര്‍: (www.kvartha.com 15.03.2020) പെരുമ്പാവൂരില്‍ നിര്‍ത്തിയിട്ട തടി ലോറിക്ക് പിന്നില്‍ കാറിടിച്ച് എട്ടുമാസം ഗര്‍ഭിണിയായ യുവതി അടക്കം മൂന്നുപേര്‍ മരിച്ചു. പെരുമ്പാവൂരില്‍ എം സി റോഡില്‍ ഞായറാഴ്ച പുലര്‍ച്ചെ 3.30മണിയോടെയായിരുന്നു അപകടം.
ദമ്പതികളും സഹോദരനുമാണ് മരിച്ചത്. ഒറ്റത്തറ, കോട്ടൂര്‍, മൂഴിത്തൊടി വീട്ടില്‍ ഹനീഫ( 29), ഹനീഫയുടെ ഭാര്യ സുമയ്യ(20), ഫനീഫയുടെ സഹോദരന്‍ ഷാജഹാന്‍( 27) എന്നിവരാണ് മരിച്ചത്. സുമയ്യ എട്ടുമാസം ഗര്‍ഭിണിയായിരുന്നു.
മലപ്പുറത്ത് നിന്നും സുമയ്യയുടെ മുണ്ടക്കയത്തെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലും പെരുമ്പാവൂര്‍ സാഞ്ചോ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുന്നു.
Keywords: Pregnant woman among three killed in Perumbavoor accident, Perumbavoor, News, Local-News, Accidental Death, Dead, Dead Body, Obituary, Injured, hospital, Pregnant Woman, Kerala.

Powered by Info News For You

Comments
Post a Comment