കേരളത്തില്‍ ആദ്യ കോവിഡ് മരണം; മരണത്തിന് കീഴടങ്ങിയത് ദുബൈയില്‍ നിന്നുമെത്തിയ മട്ടാഞ്ചേരി സ്വദേശിയായ 69കാരന്‍

കൊച്ചി: (www.kasargodvartha.com 28.03.2020) കേരളത്തില്‍ ആദ്യ കോവിഡ് മരണം. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 69 കാരനാണ് മരിച്ചത്. ഹൃദ്രോഗി കൂടിയായിരുന്നു ഇദ്ദേഹം. മട്ടാഞ്ചേരി സ്വദേശിയാണ്. ദുബൈയില്‍ നിന്നും തിരിച്ചെത്തി വീട്ടില്‍ കഴിയവെ മാര്‍ച്ച് 22 ന് രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Covid-19; One dies in Kerala, Kochi, Dead, Dead Body, Top-Headlines, Hospital, Treatment, Health, Health & Fitness, Family, Kerala, News, Trending, Kerala

ഇദ്ദേഹത്തിന്റെ വീട്ടിലെ മൂന്നു പേര്‍ കൂടി നിരീക്ഷണത്തിലാണ്. ഭാര്യയ്ക്കും പോസിറ്റീവ് ആണ്. ഇദ്ദേഹത്തെ നെടുമ്പാശ്ശേരിയില്‍ നിന്നും വീട്ടിലെത്തിച്ച ടാക്‌സി ഡ്രൈവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

Keywords: Covid-19; One dies in Kerala, Kochi, Dead, Dead Body, Top-Headlines, Hospital, Treatment, Health, Health & Fitness, Family, Kerala, News, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?