പ്രവാസി വ്യവസായിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 65 പവനും അരക്കോടി രൂപയും അഞ്ച് റോളക്‌സ് വാച്ചുകളും; അന്വേഷണം ശക്തമാക്കി പൊലീസ്

കണ്ണൂര്‍: (www.kvartha.com 12.03.2020) പ്രവാസി വ്യവസായിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച നടത്തിയവരെ തേടി ചക്കരക്കല്‍ പൊലീസ് അന്വേഷണം ശക്തമാക്കി. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും കവര്‍ച്ച നടന്ന വീട്ടിലും പരിസരത്തും അന്വേഷണം നടത്തിയിട്ടുണ്ട്. എന്നാല്‍ തുമ്പുകളൊന്നും ലഭിച്ചിട്ടില്ല.

65 sovereigns and five Rolex watches stolen from expatriate businessman's house; Police tighten the probe, Kannur, News, Theft, Police, Probe, CCTV, Business Man, Complaint, Kerala

വാരം സ്വദേശിയായ പ്രവാസി വ്യവസായി സുനാ നന്ദകുമാറിന്റെ വീട്ടിലാണ് കവര്‍ച്ച നടത്തിയത്. വീടിന്റെ ജനല്‍ കമ്പി അറുത്തുമാറ്റിയാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. തുടര്‍ന്ന് ബെഡ് റൂമിന്റെ വാതിലുകള്‍ കമ്പിപ്പാര കൊണ്ട് തകര്‍ത്തു.

65 sovereigns and five Rolex watches stolen from expatriate businessman's house; Police tighten the probe, Kannur, News, Theft, Police, Probe, CCTV, Business Man, Complaint, Kerala

അലമാരകള്‍ കുത്തിതുറന്ന് 65 പവനും അരക്കോടി രൂപയും അഞ്ച് റോളക്‌സ് വാച്ചുകളും കവര്‍ന്നു. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന തിരുട്ട് ഗ്രാമക്കാരെയും സംശയിക്കുന്നുണ്ട്. കവര്‍ച്ച നടന്ന വീട്ടില്‍ സി സി ടി വി ക്യാമറയില്ലാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

Keywords: 65 sovereigns and five Rolex watches stolen from expatriate businessman's house; Police tighten the probe, Kannur, News, Theft, Police, Probe, CCTV, Business Man, Complaint, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?