കോഴിക്കോട്ട് നിന്നും കടത്തുകയായിരുന്ന 56 ലക്ഷം രൂപയുടെ സ്വര്‍ണവുമായി 5 പേര്‍ മംഗളൂരുവില്‍ കസ്റ്റംസിന്റെ പിടിയില്‍
മംഗളൂരു: (https://ift.tt/39gJFPW) കോഴിക്കോട്ട് നിന്നും കടത്തുകയായിരുന്ന 56 ലക്ഷം രൂപയുടെ സ്വര്‍ണവുമായി അഞ്ചു പേര്‍ മംഗളൂരുവില്‍ കസ്റ്റംസിന്റെ പിടിയിലായി. കുന്താപൂര്‍ സ്വദേശികളായ നാല് പേരും ബൈന്തൂര്‍ സ്വദേശിയായ ഒരാളുമാണ് കസ്റ്റംസിന്റെ പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് അസി. കമ്മീഷണര്‍ രാജേഷ് പൂജാരിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
പേസ്റ്റ് രൂപത്തിലും മറ്റുമാക്കിയ 1.341 കി.ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി.
Keywords: Mangalore, news, Top-Headlines, National, Kozhikode, Customs Preventive Unit seizes foreign origin gold

Powered by Info News For You

Comments
Post a Comment