അഞ്ചു മുതല്‍ 50ശതമാനം വരെ കിഴിവ്: മാമി ഓഫര്‍ സോണ്‍ ഉദ്ഘാടനം ചെയ്തു


കാസര്‍കോട് (www.evisionnews.co): മാമി ഓഫര്‍ സോണ്‍ ഇവിഷന്‍ ഡയറക്ടര്‍ ശംസുദ്ധീന്‍ കിന്നിംഗാര്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാസ്റ്റസ് കോണ്‍ടസ്റ്റ് വിജയി ജൂമി സഫീറിന് സമ്മാനം മൊബൈല്‍ ഒണോര്‍സ് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് അഷ്‌റഫ് നാല്‍ത്തടുക്ക നിര്‍വഹിച്ചു. 

മാമി ഓഫര്‍ സോണിലൂടെ ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കളുടെ വസ്ത്രങ്ങള്‍ക്കും അനുബന്ധ പ്രോഡറ്റുകള്‍ക്കും എല്ലാ ദിവസവും അഞ്ചു മുതല്‍ 50ശതമാനം വരെയുള്ള ഓഫറുകള്‍ നല്‍കുമെന്ന് മനേജ്‌മെന്റ് അറിയിച്ചു. 

പഴയ ബസ് സ്റ്റാന്റ് വ്യാപര ഭവന് സമീപം മാമി മെറ്റര്‍നിറ്റി വെയറിന്‍ നടന്ന ചടങ്ങില്‍ റഫീഖ് കേളോട്ട്, ഖാദര്‍ ബദ്‌രിയ, ഖാലിദ് ഷാന്‍, എംഎ നജീബ്, നുഹ ഹസൈനാര്‍, ലത, മധു മെട്രോ, ശിവന്‍ സംബന്ധിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?