സര്‍ക്കാര്‍ നിയന്ത്രണം ലംഘിച്ച് കറങ്ങിനടന്നതിന് 47കാരന്റെ സുഹൃത്തിനെതിരെ കേസെടുത്തു
കാസര്‍കോട് (www.evisionnews.co): സര്‍ക്കാര്‍ നിയന്ത്രണംലംഘിച്ച് കറങ്ങിനടന്നതിന് രോഗം സ്ഥിരീകരിച്ച 47കാരന്റെ സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു. എരിയാല്‍ സ്വദേശി അബ്ദുല്‍ ഖാദറി (48)നെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ പറഞ്ഞിട്ടും അതുകേള്‍ക്കാതെ കറങ്ങിനടന്നതിനാണ് കേസ്. കോഴിക്കോട് മുതല്‍ കാസര്‍കോടു വരെ ഇയാള്‍ നാടു മുഴുവന്‍ കറങ്ങിയതാണ് വിവരം. നാട്ടുകാരാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.
Powered by Info News For You
Comments
Post a Comment