അടിച്ചുപരിക്കേല്‍പിച്ചുവെന്ന് പരാതി; 4 പേര്‍ക്കെതിരെ കേസ്
കാസര്‍കോട്: (www.kasargodvartha.com 03.03.2020) അടിച്ചുപരിക്കേല്‍പിച്ചുവെന്ന പരാതിയില്‍ നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പള്ളത്തെ മുഹമ്മദ് ഹാജിയുടെ മകന്‍ എ എം മുഹമ്മദ് ഹാരിസിന്റെ പരാതിയില്‍ മന്‍സൂര്‍, അബ്ബാസ്, അസ്ഹരി, ദുല്‍ഖര്‍ എന്നിവര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തത്.
ഒരു ചര്‍ച്ചയില്‍ പങ്കെടുത്തതിന്റെ വിരോധത്തില്‍ തളങ്കര ദീനാര്‍ നഗറില്‍ വെച്ച് നാലംഗ സംഘം കൈകൊണ്ട് അടിച്ച് പരിക്കേല്‍പിക്കുകയും അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് പരാതി.
Keywords: Kasaragod, News, Kerala, Attack, complaint, Case, Crime, Police, Investigation, Injured, Assault Case against 4< !- START disable copy paste -->

Powered by Info News For You

Comments
Post a Comment