ക്രൂഡ് ഓയില്‍ വില എക്കാലത്തെയും കുറഞ്ഞ വിലയില്‍; പെട്രോളിനും ഡീസലിനും 3 രൂപ എക്‌സൈസ് ഡ്യൂട്ടി കൂട്ടി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: (https://ift.tt/38QMZ33) രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില എക്കാലത്തെയും കുറഞ്ഞ വിലയില്‍ ലഭിക്കുമ്പോഴും പെട്രോളിനും ഡീസലിനും മൂന്നു രൂപ എക്‌സൈസ് ഡ്യൂട്ടി കൂട്ടി കേന്ദ്ര സര്‍ക്കാര്‍.

ഇതുസംബന്ധിച്ചു വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. ഇതോടെ പെട്രോളിനും ഡീസലിനും വില കൂടും.



Keywords: New Delhi, Top-Headlines, Trending, Petrol, National, Govt raises excise duty on petrol, diesel by Rs 3 per litre
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?