കാസര്‍കോട്ട് നിയന്ത്രണം ലംഘിച്ച 2 കോവിഡ് ബാധിതര്‍ക്കെതിരെ കര്‍ശന നടപടി; പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ നിര്‍ദേശം
കാസര്‍കോട്: (https://ift.tt/2JaRQSp) കാസര്‍കോട്ട് നിയന്ത്രണം ലംഘിച്ച രണ്ട് കോവിഡ് ബാധിതര്‍ക്കെതിരെ കര്‍ശന നപടി. പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ നിര്‍ദേശം നല്‍കി. രോഗബാധയുണ്ടായിട്ടും നിയന്ത്രണംപാലിക്കാതെ ഇറങ്ങിനടന്നതിനാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഭാവിയില്‍ വിദേശത്തേക്ക് പോകുന്നതടക്കം തടയാനും നീക്കമുണ്ട്.
വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ നിര്‍ബന്ധമായും നിരീക്ഷണ കാലയവള് പൂര്‍ത്തിയാക്കണം. ഈ സമയം ആരുമായും സമ്പര്‍ക്കം പാടില്ല. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Action against who violate govt. order
< !- START disable copy paste -->
വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ നിര്‍ബന്ധമായും നിരീക്ഷണ കാലയവള് പൂര്‍ത്തിയാക്കണം. ഈ സമയം ആരുമായും സമ്പര്‍ക്കം പാടില്ല. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment