ലഹരി വില്‍പനക്കെതിരെ പോലീസ് നടപടി കര്‍ശനമാക്കി; നിരോധിത പുകയില ഉത്പന്നങ്ങളുമായി 2 പേര്‍ പിടിയില്‍

കാസര്‍കോട്: (www.kasargodvartha.com 11.03.2020) ലഹരി വില്‍പനക്കെതിരെ പോലീസ് നടപടി കര്‍ശനമാക്കി. പരിശോധനയില്‍ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടു പേര്‍ പിടിയിലായി. കമാല്‍ ചൊവ്വാന്‍ (22) എന്നയാള്‍ എരിയാലില്‍ വെച്ച് 100 പാക്കറ്റ് പാന്‍മസാലയുമായും, സ്വഹാബുദ്ദീന്‍ (30) എന്നയാള്‍ 140 പാക്കറ്റ് നിരോധിത പാന്‍മസാലയുമായി ചൗക്കിയില്‍ വെച്ചും ടൗണ്‍ പോലീസിന്റെ പിടിയിലായി.

വരും ദിവസങ്ങളിലും നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Kasaragod, News, Kerala, Held, Police, Crime, 2 held with banned tobacco products

Keywords: Kasaragod, News, Kerala, Held, Police, Crime, 2 held with banned  tobacco products
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?