ഡെല്‍ഹി കലാപം; ആകെയുള്ള സാമ്പത്തിക നഷ്ടം 25,000 കോടി
ന്യൂഡെല്‍ഹി: (www.kvartha.com 02.03.2020) ഡെല്‍ഹി കലാപത്തെ തുടര്‍ന്ന് ആകെയുള്ള സാമ്പത്തിക നഷ്ടം 25,000 കോടി രൂപയുടെതെന്ന് ഡല്‍ഹി ചേംബര്‍ ഓഫ് കൊമേഴ്സിന്റെ വിലയിരുത്തല്‍. സംഘര്‍ഷത്തില്‍ സ്വകാര്യ വസ്തു വകകളും വ്യാപാര സ്ഥാപനങ്ങളും മറ്റും അക്രമികള്‍ തീവെച്ച് നശിപ്പിച്ചിരുന്നു. ഇതുകണക്കാക്കിയാണ് നഷ്ടം 25,000 കോടിയുടേതാണെന്ന് വിലയിരുത്തുന്നത്.
വടക്കുകിഴക്കന്‍ ഡെല്‍ഹിയിലെ ഗോകല്‍പുരി, ശിവ്വിഹാര്‍ എന്നിവിടങ്ങളില്‍ നിന്ന് നാലു മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ ഡെല്‍ഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം 46 ആയി. സംഘര്‍ഷത്തില്‍ ഏകദേശം 92 വീടുകളാണ് അക്രമികള്‍ തീവെച്ച് നശിപ്പിച്ചത്. 57 കടകള്‍, 500 വാഹനങ്ങള്‍, ആറ് ഗോഡൗണുകള്‍, രണ്ട് സ്‌കൂളുകള്‍, നാല് ഫാക്ടറികള്‍, നാല് ആരാധനാലയങ്ങള്‍ തുടങ്ങിയവയും അക്രമികള്‍ തീവെച്ച് നശിപ്പിച്ചു. നിലവില്‍ കലാപബാധിതമായ പ്രദേശങ്ങളില്‍ സമാധാന അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്.
Keywords: News, New Delhi, National, Violence, House, Death, school, attack, Riots, Economic cost, Rs 25,000 crore loss estimated in Delhi violence

Powered by Info News For You

Comments
Post a Comment