കേരളത്തിലെ ആദ്യ റോള്‍സ് റോയ്‌സ് ടാക്സിയുമായി ഡോ. ബോബി ചെമ്മണൂര്‍; വെറും 25,000 രൂപയ്ക്ക് രണ്ട് ദിവസത്തേക്ക് 300 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം; കൂടാതെ 2 ദിവസം ബോബി ഓക്‌സിജന്‍ റിസോര്‍ട്‌സിന്റെ 28 റിസോര്‍ട്ടുകളില്‍ എവിടെയും സൗജന്യമായി താമസിക്കുകയും ചെയ്യാം

കൊച്ചി: (www.kvartha.com 04.03.2020) കേരളത്തിലെ ആദ്യത്തെ റോള്‍സ് റോയ്‌സ് ടാക്‌സിയുമായി ഡോ. ബോബി ചെമ്മണൂര്‍. വെറും 25,000 രൂപയ്ക്ക് രണ്ട് ദിവസത്തേക്ക് 300 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം, കൂടാതെ രണ്ടു ദിവസം ബോബി ഓക്‌സിജന്‍ റിസോര്‍ട്‌സിന്റെ 28 റിസോര്‍ട്ടുകളില്‍ ഏതിലും സൗജന്യമായി താമസിക്കുകയും ചെയ്യാം. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ രണ്ട് ദിവസത്തേക്ക് 240 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ ഏഴരലക്ഷം രൂപയാണ് റോള്‍സ് റോയ്‌സിന് വാടക ഈടാക്കുന്നത്.

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ബോബി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ആണ് ലോകത്തിലാദ്യമായി ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നത്. 14 കോടിയോളം രൂപ വില വരുന്ന റോള്‍സ് റോയ്‌സ് ഫാന്റം EWB മോഡല്‍ കാറാണ് ടാക്‌സി ആയി സര്‍വീസ് നടത്തുക.

Video: Kerala businessman to use a gold Rolls-Royce Phantom for taxi service, Indian Twitterati react, Kochi, News, Business, Business Man, Passenger, Tax&Savings, Video, Kerala, Car

ബോബി ഓക്‌സിജന്‍ റിസോര്‍ട്‌സ് ടൈംഷെയര്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നവര്‍ക്കും റോള്‍സ് റോയ്‌സ് ടാക്‌സിയില്‍ സൗജന്യ യാത്ര ചെയ്യാനുള്ള അവസരം ഉണ്ടാകും.

Keywords: Video: Kerala businessman to use a gold Rolls-Royce Phantom for taxi service, Indian Twitterati react, Kochi, News, Business, Business Man, Passenger, Tax&Savings, Video, Kerala, Car.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?