ക്വാറന്റീനില്‍ കഴിയുന്ന 24കാരന്‍ കാമുകിയെ കാണാനായി പുറത്തിറങ്ങി; പിടികൂടി വീണ്ടും ക്യാംപിലെത്തിച്ചു

ബംഗളൂരു: (www.kvartha.com 27.03.2020) കാമുകിയെ കാണാന്‍ ക്വാറന്റീന്‍ ലംഘിച്ച് പുറത്തിറങ്ങിയ 24കാരനെ വീണ്ടും പിടൂടി ക്യാംപിലെത്തിച്ചു. മധുര വിമാനത്താവളത്തിനു സമീപത്തെ ഐസലേഷന്‍ ക്യംപില്‍ കഴിയുന്ന വിജയ് (24) ആണ് കാമുകിയെ കാണാനായി ശിവഗംഗയിലേക്കു പോയത്. ദുബൈയില്‍ ജോലി ചെയ്യുന്ന വിജയ് കഴിഞ്ഞ ദിവസമാണ് വിമാന മാര്‍ഗം മധുരയിലെത്തിയത്.

അവിടെനിന്നു വിമാനത്താവളത്തിനു സമീപത്തെ ക്വാറന്റീന്‍ ക്യാംപിലേക്കു മാറ്റി. 14 ദിവസം കഴിയാതെ പുറത്തു പോകാന്‍ പാടില്ലെന്ന ചട്ടം ലംഘിച്ചാണ് യുവാവ് പുറത്തിറങ്ങിയത്. ബുധനാഴ്ച വൈകിട്ട് യുവാവിനെ കാണാതായതോടെ അന്വേഷണം ആരംഭിച്ചു. തുടര്‍ന്നാണ് യുവാവ് കാമുകിയെ കാണാനായാണ് പോയതെന്ന് വ്യക്തമായത്.

Bangalore, News, National, Girl Friend, Youth, Quarantine, Released, Meet, Job, Dubai, Covid 19, 24-year-old in Quarantine released to meet his girlfriend

Keywords: Bangalore, News, National, Girl Friend, Youth, Quarantine, Released, Meet, Job, Dubai, Covid 19, 24-year-old in Quarantine released to meet his girlfriend


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?