യു എ ഇയിലെ സൂപ്പര്‍ മാര്‍ക്കറ്റുകളും ഫാര്‍മസികളും 24മണിക്കൂറും പ്രവര്‍ത്തിക്കും
യു എ ഇ: (www.kvartha.com 25.03.2020) യു എ ഇയിലെ സൂപ്പര്‍ മാര്‍ക്കറ്റുകളും ഫാര്‍മസികളും 24മണിക്കൂറും പ്രവര്‍ത്തിക്കും. യു എ ഇ ആരോഗ്യ മന്ത്രാലയമാണ് 24മണിക്കൂറും പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയത്. സഹകരണ സംഘങ്ങള്‍, പലചരക്ക് കടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയുള്‍പ്പെടെ യുഎഇയിലെ ഫാര്‍മസികള്‍, ഫുഡ് റീട്ടെയില്‍ ഔട്ട് ലെറ്റുകള്‍ എന്നിവയ്ക്കും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ആരോഗ്യ-പ്രതിരോധ മന്ത്രാലയവും ദേശീയ അടിയന്തര പ്രതിസന്ധിയും ദുരന്ത നിവാരണ അതോറിറ്റിയും (എന്‍ സി ഇ എം എ) പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ആരോഗ്യ-പ്രതിരോധ മന്ത്രാലയവും ദേശീയ അടിയന്തര പ്രതിസന്ധിയും ദുരന്ത നിവാരണ അതോറിറ്റിയും (എന്‍ സി ഇ എം എ) പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
Keywords: Coronavirus: UAE supermarkets and pharmacies allowed to open 24 hours, UAE, News, Business, Health, Health & Fitness, Gulf, World, Trending.
Powered by Info News For You

Comments
Post a Comment