കൊവിഡ് 19; മസ്‌കറ്റ് ഗവര്‍ണറേറ്റിനുള്ളിലും യാത്രാ നിയന്ത്രണം, സുരക്ഷാ സേനയുടെ അഞ്ച് പരിശോധനാ കേന്ദ്രങ്ങള്‍ ഉണ്ടാകുമെന്ന് അധികൃതര്‍

മസ്‌കറ്റ്: (www.kvartha.com 01.04.2020) കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകള്‍ക്കിടയിലും യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു ശേഷം മസ്‌കറ്റ് ഗവര്‍ണറേറ്റിനുള്ളിലും യാത്രാ നിയന്ത്രണം നടപ്പാക്കുന്നു. ഇതിനായുള്ള നടപടി ക്രമങ്ങള്‍ ബുധനാഴ്ച രാവിലെ മുതല്‍ ആരംഭിച്ചു.

മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ സുരക്ഷാ സേനയുടെ അഞ്ച് പരിശോധനാ കേന്ദ്രങ്ങള്‍ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മസ്‌കറ്റ് ഗവര്‍ണറേറ്റിലാണ്.

Muscat, News, Gulf, World, COVID19, Travel, Report, Muscat Governorate, Restriction, Impose, Covid 19; Travel restriction imposed in Muscat Governorate

Keywords: Muscat, News, Gulf, World, COVID19, Travel, Report, Muscat Governorate, Restriction, Impose, Covid 19; Travel restriction imposed in Muscat Governorate


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?