കോവിഡ്-19: കാസര്‍കോട് ജില്ലയിലെ കൊറോണ കണ്‍ട്രോള്‍ സെല്ലില്‍ പുതിയ ഫോണ്‍ നമ്പറുകള്‍
കാസര്‍കോട്: (https://ift.tt/39dIb8e) കോവിഡ്-19 കൂടുതല്‍ പേരില്‍ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ നിയന്ത്രണങ്ങളും രോഗവ്യാപനം തടയാനായി മുന്‍കരുതലും ശക്തമാക്കി ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും. കൊറോണ കണ്‍ട്രോള്‍ സെല്ലില്‍ പുതിയ ഫോണ്‍ നമ്പറുകള്‍ ലഭിച്ചു.
സംശയ ദുരീകരണത്തിനും വിവരങ്ങള്‍ നല്‍കാനുമായി 04672209901, 04672209902, 04672209903, 04672209904, 04672209906 നമ്പറുകളില്‍ ബന്ധപ്പെടുക.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Kasaragod Corona control cell new numbers
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment