കൊവിഡ് 19; ബംഗ്ലാദേശിലും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ധാക്ക സന്ദര്‍ശനം റദ്ദാക്കി

ന്യൂഡല്‍ഹി: (www.kavrtha.com 09.03.2020) ബംഗ്ലാദേശിലും കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാക്ക സന്ദര്‍ശനം റദ്ദാക്കി. ബംഗ്ലാദേശ് രാഷ്ട്രപിതാവ് ശൈഖ് മുജീബു റഹ്മാന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രിക്ക് ക്ഷണം ലഭിച്ചത്. മാര്‍ച്ച് 17നായിരുന്നു മോദി മോദി ധാക്കയിലേക്ക് പോകാനിരുന്നത്.

ബംഗ്ലാദേശില്‍ ഞായറാഴ്ചയാണ് ആദ്യത്തെ കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചത്. രോഗബാധ കണ്ടെത്തിയ മൂന്നുപേരില്‍ രണ്ടുപേര്‍ ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയവരാണ്.

New Delhi, News, National, Prime Minister, Narendra Modi, Health, Visit, Cancelled, Covid 19, covid 19; PM modi's dhaka trip cancelled

Keywords: New Delhi, News, National, Prime Minister, Narendra Modi, Health, Visit, Cancelled, Covid 19, covid 19; PM modi's dhaka trip cancelled


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?