കോവിഡ്-19: പെരിങ്ങോത്തെ പ്രവാസിയുടെ പരിശോധനാ ഫലം നെഗറ്റീവ്

കണ്ണൂ​ർ: (www.kvartha.com 16.03.2020) കോ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ത​നാ​യി ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പെ​രി​ങ്ങോം സ്വ​ദേ​ശി​യായ പ്രവാസിയുടെ ര​ണ്ടാ​മ​ത്തെ സാ​മ്പിൾ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്.

ആ​ദ്യം ന​ട​ത്തി​യ സാ​മ്പിൾ പ​രി​ശോ​ധ​ന​യി​ൽ ഫ​ലം പോ​സി​റ്റീ​വാ​യി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തെ പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​തി​നു​ശേ​ഷം എ​ടു​ത്ത സാ​മ്പിളാ​ണ് ലാ​ബ് പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.


എ​ന്നാ​ൽ അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ വീ​ണ്ടും സാമ്പി​ൾ പ​രി​ശോ​ധി​ച്ച് അ​തും നെ​ഗ​റ്റീ​വാ​യാ​ൽ മാ​ത്ര​മേ ഫ​ലം രോ​ഗ​മു​ക്തി നേ​ടി​യെ​ന്ന് ഔദ്യോ​ഗി​ക​മാ​യി പ​റ​യാ​നാ​കൂ എ​ന്നാ​ണ് മെഡിക്കൽ കോള​ജിലെ ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്.

Keywords: Covid-19: Test results of the Peringoth expat are negative, Kannur, News, hospital, Treatment, Doctor, Medical College, Health, Health & Fitness, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?