കൊവിഡ് 19; ഒമാനില്‍ ജീവനക്കാരുടെ ശമ്പളം കുറയ്ക്കരുതെന്ന് സ്വകാര്യ കമ്പനികള്‍ക്ക് നിര്‍ദേശം
മസ്‌ക്കറ്റ്: (www.kvartha.com 30.03.2020) കൊവിഡ് കാലത്ത് ഒമാനില്‍ സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്ന ജീവനക്കാരുടെ ശമ്പളം കുറയ്ക്കരുതെന്ന് ഒമാന്‍ മജ്‌ലിസ് അല്‍ ശൂറയടോപ്പം മാനവ വിഭവ ശേഷി മന്ത്രാലയവും. ജോലിക്ക് ഹാജരാകുവാന്‍ കഴിയാത്ത സ്വദേശികളില്‍ നിന്ന് പരാതി ലഭിച്ച സാഹചര്യത്തിലാണ് മജ്‌ലിസ് ശൂറയുടെ സ്വകാര്യമേഖലയ്ക്ക് ഈ നിര്‍ദേശം.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തി സമയം കുറച്ചതിനാലും രോഗ പ്രതിരോധത്തിന്റെ ഭാഗമായി അവധി നല്‍കിയതുമൂലവും ചില സ്വകാര്യ കമ്പനികള്‍ തൊഴിലാളികളുടെ ശമ്പളം കുറക്കുന്നുവെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം കണ്ടെത്തി. ഇതോടെയാണ് കൊവിഡ് കാലയളവില്‍ ജീവനക്കാരുടെ ശമ്പളം കുറക്കരുതെന്നു മാനവ വിഭവ ശേഷി മന്ത്രാലയവും സ്വകാര്യ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയത്.
Keywords: Muscat, News, Gulf, World, COVID19, Complaint, Job, Salary, Employees, Oman, Covid 19; Do not reduce employee salary

Powered by Info News For You

Comments
Post a Comment