കാസര്‍കോട്ട് കോവിഡ് -19 ബോധവല്‍ക്കരണത്തിന് ഫേസ്ബുക്ക് അക്കൗണ്ട്
കാസര്‍കോട്: (https://ift.tt/3aegugL) കോവിഡ്-19 പ്രതിരോധത്തിനും ബോധവല്‍ക്കരണത്തിനുമായി ആരോഗ്യവകുപ്പ് മാസ് മീഡിയ വിഭാഗത്തിന്റെ നേതൃത്വത്തില്‍ Covid19 Kasaragod (കോവിഡ് 19 കാസര്‍കോട്) എന്ന പേരില്‍ ഫേസ് ബുക്ക് പേജ് തുടങ്ങി.
കൊറോണയ്ക്കെതിരായ ബോധവല്‍ക്കരണ സാമഗ്രികള്‍, അറിയിപ്പുകള്‍, രോഗ പ്രതിരോധ മാര്‍ഗങ്ങള്‍, മാധ്യമ വാര്‍ത്തകള്‍ തുടങ്ങിയവ പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. www.facebook.com\ Covid19Kasaragod എന്ന വിലാസത്തില്‍ പൊതുജനങ്ങള്‍ക്കും ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കാം.
Keywords: Kasaragod, Kerala, news, Top-Headlines, Social-Media, COVID-19, Trending, Facebook account open for awareness about covid-19
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment