വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ബി എസ് എന്‍ എല്‍ ഒരുമാസത്തേക്ക് ഉപഭോക്താക്കള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍കുന്നു; സേവനം കോവിഡ്- 19ന്റെ പശ്ചാത്തലത്തില്‍

തിരുവനന്തപുരം: (www.kvartha.com 20.03.2020) കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 'വര്‍ക്ക് ഫ്രം ഹോം' വ്യാപകമാക്കുന്നതിനാല്‍ നിലവില്‍ ബ്രോഡ്ബാന്‍ഡ് ഇല്ലാത്ത എല്ലാ ബിഎസ്എന്‍എല്‍ ലാന്‍ഡ്‌ലൈന്‍ ഉപയോക്താക്കള്‍ക്കും ഒരു മാസത്തേക്ക് സൗജന്യ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നു.

BSNL provides free internet to its customers for one month, Thiruvananthapuram, News, BSNL, Internet, Health, Health & Fitness, Trending, Business, Kerala

'വര്‍ക്ക് അറ്റ് ഹോം' എന്ന പേരിലാണ് കണക്ഷന്‍ നല്‍കുന്നത്. ഇന്‍സ്റ്റലേഷന്‍ ചാര്‍ജോ സെക്യൂരിറ്റി ഡിപ്പോസിറ്റോ ഉണ്ടാകില്ല. പുതിയ ലാന്‍ഡ്‌ലൈന്‍ കണക്ഷന്‍ എടുക്കുന്നവര്‍ക്കും സേവനം ലഭ്യമാകും. ഒരു മാസം കഴിഞ്ഞ് സാധാരണ ബ്രോഡ്ബാന്‍ഡ് സ്‌കീമിലേക്കു മാറും.

Keywords: BSNL provides free internet to its customers for one month, Thiruvananthapuram, News, BSNL, Internet, Health, Health & Fitness, Trending, Business, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?