കോവിഡ്-19: വിദേശത്ത് നിന്നെത്തിയവരെ പോലീസും നിരീക്ഷിക്കും

കാസര്‍കോട്: (https://ift.tt/2JaRQSp) വിദേശരാജ്യങ്ങളില്‍ നിന്ന് കഴിഞ്ഞ മാര്‍ച്ച് ഒന്നുമുതല്‍ കാസര്‍കോട് ജില്ലയിലെത്തിയവരുടെ പേരുവിവരം ജില്ലാ പൊലീസ് ശേഖരിച്ചു. നാലായിരത്തോളം പേരാണ് മംഗളൂരു, കണ്ണൂര്‍, കരിപ്പൂര്‍, നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴിയെത്തിയത്.

ഇവരുടെ വീടുകളില്‍ അതാത് സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥരെത്തി കാര്യങ്ങള്‍ അന്വേഷിച്ച് നിരീക്ഷിക്കും. നിരീക്ഷണ കാലയവളവ് പാലിക്കാതെ പുറത്തിറങ്ങുവര്‍ക്കെതിരെ നടപടിയുണ്ടാകും. ത്തരമേഖലാ ഡിഐജി സേതുരാമന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതിനായുള്ള തീരുമാനമെടുത്തത്.



Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Covid-19: Who Reached from foreign countries under police control
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?