കോവിഡ്-19: രാജ്യം ലോക്ക് ഡൗണില്‍ തുടരുമ്പോള്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അറിയാം
ന്യൂഡെല്‍ഹി: (https://ift.tt/3ajhwrU) പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ നടപടിക്രമങ്ങള്‍ സംബന്ധിച്ച ഉത്തരവിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിവിധ മന്ത്രാലയങ്ങള്‍, കേന്ദ്രസര്‍ക്കാര്‍ വകുപ്പുകള്‍, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകള്‍, സംസ്ഥാന സര്‍ക്കാരുകള്‍ തുടങ്ങിയവ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും ഇതോടൊപ്പം പുറത്തിറക്കി.
1. കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍, അവയുടെ സ്വയംഭരണ/ഉപഓഫിസുകള്‍, പബ്ലിക് കോര്‍പറേഷനുകള്‍ എന്നിവ അടഞ്ഞുകിടക്കും.
ഇതില്‍ ഇളവുള്ളവ:
പ്രതിരോധം, കേന്ദ്ര സായുധ പൊലീസ് സേനകള്‍, ട്രഷറി, പൊതു സേവനങ്ങള്‍ (പെട്രോളിയം, സിഎന്‍ജി, എല്‍പിജി, പിഎന്‍ജി തുടങ്ങിയവ), ദുരന്ത നിവാരണം, ഊര്‍ജോത്പാദനം, പ്രസരണമേഖല, തപാല്‍ ഓഫിസുകള്‍, നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, മുന്നറിയിപ്പ് നല്‍കേണ്ട ഏജന്‍സികള്‍.
2. സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഓഫിസുകള്‍ തുടങ്ങിയവയും അവയുടെ സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍ എന്നിവയും അടഞ്ഞുകിടക്കും.
ഇളവുള്ളവ:
a. പൊലീസ്, ഹോം ഗാര്‍ഡുകള്‍, സിവില്‍ ഡിഫന്‍സ്, ദുരന്ത നിവാരണം, അഗ്‌നിശമന, അടിയന്തര സേവനങ്ങള്‍, ജയില്‍
b. ജില്ലാ ഭരണകൂടം, ട്രഷറി,
c. വൈദ്യുതി, കുടിവെള്ളം, ശുചീകരണം
മുനിസിപ്പല്‍ സ്ഥാപനങ്ങള്‍ ശുചീകരണം, കുടിവെള്ളം തുടങ്ങിയ അവശ്യ സര്‍വീസുകളിലെ ജീവനക്കാര്‍ക്കു മാത്രം ഇളവ് മേല്‍പ്പറഞ്ഞ ഓഫിസുകളില്‍ (1, 2 എന്നിവയില്‍) കുറഞ്ഞ എണ്ണം ജീവനക്കാരെ മാത്രം വച്ച് പ്രവര്‍ത്തിക്കണം. മറ്റ് ഓഫിസുകളിലെ ജീവനക്കാര്‍ക്ക് വീടുകളിലിരുന്ന് ജോലി മാത്രം തുടരാം.
3. ആശുപത്രികളിലും അനുബന്ധ മെഡിക്കല്‍ സ്ഥാപനങ്ങളിലുമായി സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മാണ, വിതരണ യൂണിറ്റുകള്‍ ഡിസ്പന്‍സറികള്‍, കെമിസ്റ്റ്, മെഡിക്കല്‍ ഉപകരണ കടകള്‍, ലബോറട്ടറികള്‍, ക്ലിനിക്കുകള്‍, നഴ്‌സിങ് ഹോമുകള്‍, ആംബുലന്‍സ് തുടങ്ങിയവ തുറന്നു പ്രവര്‍ത്തിക്കും. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാ മെഡിക്കല്‍ സ്റ്റാഫ്, ആശുപത്രിയുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തകര്‍ എന്നിവരുടെ യാത്ര അനുവദനീയം.
4. വ്യാപാര, സ്വകാര്യ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും.
ഇളവുള്ളവ:
a. പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ട റേഷന്‍ കടകള്‍ ഉള്‍പ്പെടെയുള്ള കടകള്‍, പലചരക്ക് കടകള്‍, പഴം. പച്ചക്കറി, പാല്‍, ഇറച്ചി, മല്‍സ്യം തുടങ്ങി ഭക്ഷ്യവിതരണരംഗത്തു പ്രവര്‍ത്തിക്കുന്നവ തുറക്കാം. എങ്കിലും വ്യക്തികള്‍ കൂടുതലായി പുറത്തിറങ്ങുന്നത് ഒഴിവാക്കാന്‍ ഹോം ഡെലിവറി സംവിധാനങ്ങള്‍ ജില്ലാ ഭരണകൂടങ്ങള്‍ പ്രോത്സാഹിപ്പിക്കണം.
b. ബാങ്ക്, ഇന്‍ഷുറന്‍സ് ഓഫിസ്, എടിഎമ്മുകള്‍
c. അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങള്‍
d. ടെലികമ്മ്യൂണിക്കേഷന്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍, വാര്‍ത്താവിതരണം, കേബിള്‍ സേവനങ്ങള്‍. ഐടി, ഐടിഅനുബന്ധ സേവനങ്ങള്‍ (അവശ്യ സേവനങ്ങള്‍ക്ക് മാത്രം) മറ്റുള്ളവയ്ക്ക് കഴിവതും വീടുകളിലിരുന്ന ജോലി ചെയ്യുന്ന രീതി.
e. ഭക്ഷണം, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ ഇ കൊമേഴ്‌സിലൂടെയുള്ള വിതരണം തുടങ്ങിയ അവശ്യ സാധനങ്ങളുടെ വിതരണം.
f. പെട്രോള്‍ പമ്പുകള്‍, എല്‍പിജി, പെട്രോളിയം, ഗ്യാസ് എന്നിവയുടെ ചില്ലറ വില്‍പന കേന്ദ്രങ്ങളും സംഭരണ കേന്ദ്രങ്ങളും.
g. വൈദ്യുതോല്‍പാദനം, വൈദ്യുതി വിതരണപ്രസരണ യൂണിറ്റുകളും സേവനങ്ങളും
h. സെബിയ്ക്കു(സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) കീഴിലെ ക്യാപിറ്റല്‍ ആന്‍ഡ് ഡെബ്റ്റ് വിപണി സേവനങ്ങള്‍.
i. കോള്‍ഡ് സ്റ്റോറേജ്, സംഭരണ കേന്ദ്രങ്ങള്‍.
j. സ്വകാര്യ സെക്യൂരിറ്റി സേവനം.
ശേഷിക്കുന്ന എല്ലാ സ്ഥാപനങ്ങളും വീട്ടിലിരുന്ന് ജോലി രീതിയില്‍ മാത്രം.
5. താഴെപ്പറയുന്നവ ഒഴികെ ബാക്കിയെല്ലാ വ്യവസായ ശാലകളും അടഞ്ഞുകിടക്കും
a) അവശ്യവസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്ന വ്യവസായ കേന്ദ്രങ്ങള്‍
b) തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളിലൂടെ ഉല്‍പാദനം നടത്തേണ്ട ഫാക്ടറികള്‍. ഇവ സംസ്ഥാന സര്‍ക്കാരില്‍ നിന്നു പ്രത്യേക അനുമതി നേടണം.
6. താഴെപ്പറയുന്നവ ഒഴികെ എല്ലാ ഗതാഗത സേവനങ്ങളുംറോഡ്, റെയില്‍, വ്യോമയാനം ഉള്‍പ്പെടെ.
a) അവശ്യവസ്തുക്കളുടെ നീക്കം
b) അഗ്‌നിരക്ഷാസേന, ക്രമസമാധാന വിഭാഗം, എമര്‍ജന്‍സി വിഭാഗം
7. താഴെപ്പറയുന്നവ ഒഴികെ എല്ലാ ഹോസ്പിറ്റാലിറ്റി സേവനങ്ങളും
a) ലോക്ക് ഡൗണ്‍ കാരണം കുടുങ്ങിപ്പോയ വിനോദസഞ്ചാരികള്‍, മറ്റുള്ളവര്‍, മെഡിക്കല്‍/എമര്‍ജന്‍സി സ്റ്റാഫ്, വ്യോമനാവിക ക്രൂ തുടങ്ങിയവര്‍ താമസിക്കുന്ന ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍, ലോഡ്ജുകള്‍, മോട്ടലുകള്‍.
b) ക്വാറന്റീനു ഉപയോഗപ്പെടുത്തിയ/തയാറാക്കിയ ഇടങ്ങള്‍
8. എല്ലാ വിദ്യാഭ്യാസ, പരിശീലന, ഗവേഷണ, കോച്ചിങ് സ്ഥാപനങ്ങളും അടച്ചിടും.
9. ആരാധനാലയങ്ങളില്‍ പൊതുജനത്തിനു പ്രവേശനമുണ്ടാകില്ല. മതപരമായ യാതൊരു ചടങ്ങും അനുവദിക്കില്ല.
10. സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, പാഠ്യ, സാംസ്‌കാരിക, മത ചടങ്ങുകളും കൂടിച്ചേരലുകളും അനുവദിക്കില്ല.
10. സംസ്‌കാര ചടങ്ങുകളില്‍ 20 പേരില്‍ കൂടുതല്‍ അനുവദിക്കില്ല.
11. 2020 ഫെബ്രുവരി 15നു ശേഷം ഇന്ത്യയിലെത്തിയവര്‍, അത്തരത്തില്‍ എത്തിയ ശേഷം അധികൃതര്‍ നിര്‍ബന്ധമായും വീട്ടിലോ മറ്റെവിടെയെങ്കിലുമോ ക്വാറന്റീന്‍ നിര്‍ദേശിച്ചിട്ടുള്ളവര്‍ അതു പാലിക്കണം. ക്വാറന്റീന്‍ സംബന്ധിച്ച് പ്രാദേശിക ആരോഗ്യ അധികൃതരുടെ നിര്‍ദേശം ഇവര്‍ അനുസരിക്കണം. ഇവ ലംഘിച്ചാല്‍ ഐപിസി 188 വകുപ്പ് പ്രകാരം നിയമനടപടിയെടുക്കും.
13. മേല്‍പ്പറഞ്ഞ രീതിയില്‍ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങളും സ്ഥാപന ഉടമകളും കോവിഡ് 19നെതിരെ ആവശ്യമായ സുരക്ഷ ഉറപ്പാക്കണം. ഇതിനായി ആരോഗ്യവകുപ്പ് സമയാസമയം നിര്‍ദ്ദേശിക്കുന്ന സാമൂഹിക അകലം ഉറപ്പാക്കാന്‍ നടപടിയുണ്ടാകണം.
14) ലോക്ക്ഡൗണിന്റെ ഭാഗമായ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ എക്‌സിക്യുട്ടിവ് മജിസ്‌ട്രേറ്റുമാരെ ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായി നിയോഗിക്കും. ബന്ധപ്പെട്ട പ്രാദേശിക അധികാര പരിധികളില്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ നിയോഗിക്കും. അവരവരുടെ പ്രാദേശിക അധികാര മേഖലകളില്‍ നിയന്ത്രണം നടപ്പാക്കാനുള്ള അധികാരം ഈ ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍ക്കാണ്. ഇവരുടെ കീഴിലായിരിക്കും ഈ പ്രദേശത്തെ മറ്റ് വകുപ്പ് ഉദ്യോഗസ്ഥരെല്ലാം. അവശ്യഘട്ടത്തിലെ സഞ്ചാരത്തിനു വേണ്ട പാസ് അനുവദിക്കുന്നതും ഇന്‍സിഡന്റ് കമാന്‍ഡറായിരിക്കും.
15) ജനസഞ്ചാരം സംബന്ധിച്ചാണു ഈ നിയന്ത്രണങ്ങളെല്ലാം, അവശ്യവസ്തുക്കളുടെ നീക്കം സംബന്ധിച്ചല്ല.
16) ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും അവിടുത്തെ മറ്റു പദ്ധതികള്‍ നടപ്പാക്കാനും ആവശ്യമായ വിഭവങ്ങളും നിര്‍മാണവസ്തുക്കളും തൊഴിലാളികളും ലഭ്യമാകുന്നുണ്ടെന്നും നിര്‍മാണം സുഗമമായി മുന്നോട്ടു പോകുന്നുണ്ടെന്നും ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍ ഉറപ്പാക്കണം.
17) മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് (2005)ലെ 51 മുതല്‍ 60 വകുപ്പുകള്‍ പ്രകാരം നിയമനടപടിയെടുക്കാം. ഇതോടൊപ്പം ഐപിസി 188 വകുപ്പ് പ്രകാരമുള്ള നിയമനടപടികളും സ്വീകരിക്കും.
18) 2020 മാര്‍ച്ച് 25 മുതല്‍ 21 ദിവസത്തേക്ക് മേല്‍പ്പറഞ്ഞ എല്ലാത്തരം നിയന്ത്രണങ്ങളും രാജ്യത്തു പ്രാബല്യത്തിലുണ്ടാകും.
Keywords: News, National, New Delhi, COVID19, Office, IPC 188, Covid-19 Lock Down Instructions1. കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍, അവയുടെ സ്വയംഭരണ/ഉപഓഫിസുകള്‍, പബ്ലിക് കോര്‍പറേഷനുകള്‍ എന്നിവ അടഞ്ഞുകിടക്കും.

Powered by Info News For You

Comments
Post a Comment