കോവിഡ്-19 ഭീതിയില്‍ ആശുപത്രികളിലേക്ക് ജനങ്ങളുടെ തള്ളിക്കയറ്റം; പോലീസ് സംരക്ഷണം വേണമെന്ന് കെ ജി എം ഒ എ
കാസര്‍കോട്: (https://ift.tt/3aegugL) കോവിഡ്-19 ഭീതിയില്‍ ആശുപത്രികളിലേക്ക് ജനങ്ങളുടെ തള്ളിക്കയറ്റമാണെന്നും പോലീസ് സംരക്ഷണം വേണമെന്നും കെ ജി എം ഒ എ ആവശ്യപ്പെട്ടു. ജില്ലയിലെ പ്രധാന ആശുപത്രികളായ കാസര്‍കോട് ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ കൊറോണ സേവന കേന്ദ്രം, അത്യാഹിത വിഭാഗം എന്നിവിടങ്ങളിലേക്കാണ് ജനങ്ങള്‍ ഒഴുകിയെത്തുന്നത്.
സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. കൂടാതെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച രോഗികള്‍ ഡോക്ടര്‍റുടെ നിര്‍ദ്ദേശത്തിനു വിരുദ്ധമായി സ്വയം ഇറങ്ങിപ്പോവാനുള്ള പ്രവണത കാണിക്കുകയും ചെയ്യുന്നു.
ഈ സാഹചര്യത്തില്‍ പ്രസ്തുത സ്ഥാപനങ്ങളിലെ കൊറോണ സേവന കേന്ദ്രം, അത്യാഹിത വിഭാഗം, കൊറോണ ഐസൊലേഷന്‍ വാര്‍ഡ് എന്നിവയ്ക്ക് പ്രത്യേകവും ആശുപത്രികള്‍ക്ക് മൊത്തമായും നിലവിലുള്ള പോലീസ് എയ്ഡ് പോസ്റ്റ് കൂടാതെ 24 മണിക്കൂര്‍ പോലീസ് സംരക്ഷണം ഒരുക്കിത്തരാനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്നും കെ ജി എം ഒ എ ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, KGMOA demands police Protection for Covid isolation wards
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment