കൊവിഡ് 19; യുഎഇയിലെ മുഴുവന്‍ ആരാധനാലയങ്ങളും അടച്ചു
അബൂദബി: (www.kvartha.com 17.03.2020) കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യുഎഇയിലെ മുഴുവന്‍ ആരാധനാലയങ്ങളും അടച്ചു. രാജ്യത്തെ മുഴുവന്‍ പള്ളികളിലും ചര്‍ച്ചുകളിലും നാല് ആഴ്ചക്കാലത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചത്.
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണ നടപടികള്‍ അധികൃതര്‍ കടുപ്പിച്ചത്. നാഷണല്‍ അതോറിറ്റി ഫോര്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റും ജനറല്‍ അതോറിറ്റി ഫോര്‍ ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് എന്‍ഡോവ്‌മെന്റുമാണ് തീരുമാനിച്ചത്. വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച വൈകുന്നരത്തോടെയാണ് ആരാധനാലയങ്ങള്‍ അടച്ചിടാന്‍ തീരുമാനമായത്.
Keywords: Abu Dhabi, News, Gulf, World, Mosque, Covid 19, Health, Covid 19; Prayers at UAE mosques, other places of worship suspended for four weeks

Powered by Info News For You

Comments
Post a Comment