കൊവിഡ് 19; ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന മത്സരം അടച്ചിട്ട സ്‌റ്റേഡിയത്തില്‍


ധരംശാല: (www.kvartha.com 12.03.2020) ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന മത്സരം അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടക്കും. മത്സരം കാണികളില്ലാതെ നടത്തണമെന്ന് കായിക മന്ത്രാലയം ബിസിസിഐക്ക് നിര്‍ദേശം നല്‍കി.

കൊവിഡ് 19 ബാധയെ തുടര്‍ന്നാണ് മത്സരത്തില്‍ കാണികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ധരംശാലയിലെ എച്ച്പിസിഎ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക.

News, World, Sports, Health, Dharamsala, Dharamsala ODI, South Africa, Empty, Stadium, Dharamsala ODI: Covid 19 scare may see India play South Africa in empty stadium

Keywords: News, World, Sports, Health, Dharamsala, Dharamsala ODI, South Africa, Empty, Stadium, Dharamsala ODI: Covid 19 scare may see India play South Africa in empty stadium


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?