കൊവിഡ് 19; സൗദിയില്‍ 48 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു
റിയാദ്: (www.kvartha.com 22.03.2020) സൗദിയില്‍ ശനിയാഴ്ച 48 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 392 ആയി. അതേസമയം എട്ട് പേര്‍ കൂടി രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി അറിയിച്ചു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 16 ആയി. പുതിയതായി രോഗം സ്ഥിരീകരിച്ച 48 പേരില്‍ അഞ്ചുപേര്‍ വിദേശത്ത് നിന്നെത്തിയവരും ബാക്കിയുള്ളവര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെയും പടര്‍ന്നതാണ്.
വൈറസ് ബാധ പടരാന്‍ സാധ്യതയുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ രാജ്യത്തുള്ള എല്ലാവരും മരണാനന്തര ചടങ്ങ്, കല്യാണ പരിപാടികള്‍, കുടുംബ യോഗങ്ങള്‍, മറ്റ് ആഘോഷ സംഗമങ്ങള്‍ തുടങ്ങിയ പരിപാടികളെല്ലാം ഒഴിവാക്കി പരമാവധി വീടുകളില്‍ ഒതുങ്ങിക്കൂടണമെന്നും ഡോ. മുഹമ്മദ് അബ്ദുല്‍ അലി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
Keywords: Riyadh, News, Gulf, World, Health, Minister, Covid 19, Saudi, Ministry of Health, Recover, Covid 19; Saudi Arabia reports 48 new cases

Powered by Info News For You

Comments
Post a Comment