കോവിഡ്-19: 2,470 പേര്‍ കാസര്‍കോട്ട് നിരീക്ഷണത്തില്‍
കാസര്‍കോട്: (https://ift.tt/2JaRQSp) കൊറോണ രോഗഭീതിയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ 2,470 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 61 പേര്‍ ആശുപത്രികളിലെ ഐസോലേഷന്‍ വാര്‍ഡിലാണ് നിരീക്ഷണത്തിലുള്ളത്. 825 പേരെ കൊറോണ നിയന്ത്രണത്തിനുള്ള ജില്ലാ കേന്ദ്രത്തില്‍ നിന്ന് നേരിട്ട് നിരീക്ഷിച്ചു വരുന്നു.
ബാക്കി 1,584 പേരെ വിവിധ പഞ്ചായത്ത് - മുനിസിപ്പല്‍ വാര്‍ഡുകളില്‍ ജാഗ്രതാ സമിതികളുടെ നേതൃത്വത്തില്‍ നിരീക്ഷിച്ചു വരുന്നതായി ഡി എം ഒ ഡോ. എ വി രാംദാസ് അറിയിച്ചു.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Covid-19: 2470 under observation in Kasaragod
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment