കൊവിഡ് 19; ബഹ്‌റൈനില്‍ 24 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

മനാമ: (www.kvartha.com 30.03.2020) ബഹ്‌റൈനില്‍ 24 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോട രാജ്യത്ത് രോഗബാധിതരുടെ എണ്ണം 224 ആയി. അതേസമയം ഞായറാഴ്ച ഏഴുപേര്‍ രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത് 272 പേരാണ്. സര്‍ക്കാര്‍ നല്‍കിയ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്ന സ്വദേശികളെയും പ്രവാസികളെയും ആഭ്യന്തര മന്ത്രി അഭിനന്ദിച്ചു. ബഹ്‌റൈന്‍ സമൂഹത്തിന്റെ അവബോധമാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Manama, News, Gulf, World, COVID19, Treatment, Coronavirus, Reported, Bahrain, Minister, 24 new coronavirus cases reported in Bahrain

Keywords: Manama, News, Gulf, World, COVID19, Treatment, Coronavirus, Reported, Bahrain, Minister, 24 new coronavirus cases reported in Bahrain


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?