കൊവിഡ് 19; നിരീക്ഷണത്തില്‍ കഴിയുന്ന 2 വിദ്യാര്‍ത്ഥികള്‍ക്ക് എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ പ്രത്യേക ക്രമീകരണം
പത്തനംതിട്ട: (www.kvartha.com 10.03.2020) സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതുന്നതിനായി പ്രത്യേക ക്രമീകരണം. പത്തനംതിട്ടയില്‍ ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന രണ്ട് കുട്ടികള്‍ക്കാണ് പരീക്ഷ എഴുതുന്നതിനായി പ്രത്യേക മുറിയും നിരീക്ഷണവും ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
ചൊവ്വാഴ്ചയാണ് സംസ്ഥാനത്ത് എസ്എസ്എല്‍സി - ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ തുടങ്ങുന്നത്. കൊവിഡ് 19 രോഗം വീണ്ടും റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് പരീക്ഷകള്‍ നടത്തുന്നത്.
Keywords: Pathanamthitta, News, Kerala, SSLC, Examination, Students, Education, Health, Report, Covid 19; Special arrangement for two students

Powered by Info News For You

Comments
Post a Comment