കോവിഡ്-19; ദുബൈയില്‍ 16കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു
ദുബൈ: (www.kvartha.com 05.03.2020) ദുബൈയില്‍ പതിനാറുകാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. വിദേശയാത്ര നടത്തിയ കുട്ടിയുടെ രക്ഷിതാക്കളില്‍ നിന്നാണ് രോഗബാധയെന്നാണ് റിപ്പോര്‍ട്ട്. ദുബൈയില്‍ തിരിച്ചെത്തി അഞ്ച് ദിവസത്തിന് ശേഷമാണ് മാതാപിതാക്കളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായത്. അതേസമയം പെണ്‍കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യനില നിലവില്‍ സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചു.
ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന മറ്റ് ബന്ധുക്കളും സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. പെണ്‍കുട്ടിയുമായി ഇടപഴകിയിരുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും തൊഴിലാളികളെയും ദുബൈ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധിച്ചുവരുകയാണ്.
Keywords: Dubai, News, Gulf, World, Health, Girl, Parents, school, Covid 19; 16 year old girl in Dubai tests positive

Powered by Info News For You

Comments
Post a Comment