കൊവിഡ് 19; യുഎഇയില്‍ രണ്ടു ഇന്ത്യക്കാര്‍ക്കടക്കം 15 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു
അബൂദബി: (www.kvartha.com 11.03.2020) യുഎഇയില്‍ രണ്ടു ഇന്ത്യക്കാര്‍ക്കടക്കം 15 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 74 ആയി. ഇവരില്‍ ആറുപേര്‍ ഇന്ത്യക്കാരാണ്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ വിദേശികള്‍ക്കു വിസ നല്‍കുന്നത് നിര്‍ത്തിവച്ചു.
തൊഴില്‍ വിസയ്ക്കും താല്‍ക്കാലിക നിരോധനമേര്‍പ്പെടുത്തി. അതേസമയം സന്ദര്‍ശിച്ച രാജ്യങ്ങളുടേയും രോഗലക്ഷണങ്ങളുടേയും വിവരങ്ങള്‍ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചില്ലെങ്കില്‍ കടുത്ത ശിക്ഷയുണ്ടാകുമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ മുന്നറിയിപ്പു നല്‍കി. ബഹ്‌റൈനില്‍ ഐസൊലേഷനു വിധേയമാകാത്തവര്‍ക്കു മൂന്നു മാസം തടവും പതിനായിരം ദിനാര്‍ വരെ പിഴയും ശിക്ഷ നല്‍കാനും മന്ത്രിസഭ തീരുമാനമായി.

Keywords: Abu Dhabi, News, Gulf, World, Health, Covid 19, Visa, Covid 19: 15 new cases announced in UAE
Powered by Info News For You

Comments
Post a Comment