കൊവിഡ് 19; സൗദിയില്‍ 15 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു, രോഗബാധിതരുടെ എണ്ണം 118 ആയി

റിയാദ്: (www.kvartha.com 16.03.2020) സൗദിയില്‍ പുതുതായി 15 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 12 സൗദി പൗരന്മാര്‍ക്കും ഓരോ ഫിലിപ്പീന്‍, ഇന്തോനേഷ്യ, സ്‌പെയിന്‍ പൗരന്മാര്‍ക്കുമാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് ആരോഗ്യ മന്ത്രാലയം ഈ വിവരം പുറത്തുവിട്ടത്.

15 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 118 ആയി. ഇതില്‍ രണ്ടുപേര്‍ രോഗമുക്തി നേടി. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയില്‍ തുടരുകയാണ് സൗദി.

Riyadh, News, Gulf, World, Health, Covid 19, Health Department, Covid 19; 15 new cases reported in saudi

Keywords: Riyadh, News, Gulf, World, Health, Covid 19, Health Department, Covid 19; 15 new cases reported in saudi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?