കൊവിഡ് 19; ലോകത്ത് മരിച്ചവരുടെ എണ്ണം 11000 കടന്നു, ബ്രിട്ടനില്‍ സമ്പൂര്‍ണ വിലക്ക് പ്രഖ്യാപിച്ചു
ലണ്ടന്‍: (www.kvartha.com 21.03.2020) കൊവിഡ് ബാധയെ തുടര്‍ന്ന് ലോകത്താകമാനം മരിച്ചവരുടെ എണ്ണം 11000 കടന്നു. ഇതുവരെ 11,378 പേരാണ് ഇതുവരെ മരിച്ചത്. ഇറ്റലിയില്‍ വെള്ളിയാഴ്ച മാത്രം മരിച്ചത് 627 പേരാണ്. ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം നാലായിരം കടന്നു. വെള്ളിയാഴ്ച മുപ്പതിനായിരത്തോളം പുതിയ കേസുകളാണ് ലോകത്താകമാനം റിപ്പോര്‍ട്ട് ചെയ്തത്.
വൈറസ് ബാധ അനിയന്ത്രിതമായി പടരുന്നതിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടനില്‍ സമ്പൂര്‍ണ്ണ വിലക്ക് പ്രഖ്യാപിച്ചു. എല്ലാ സ്ഥാപനങ്ങളും എത്രയും വേഗം അടയ്ക്കണമെന്നും ജോലി ഇല്ലാതാകുന്നവര്‍ക്ക് സര്‍ക്കാര്‍ വേതനം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. എല്ലാ ക്ലബുകളും തിയേറ്ററുകളും എത്രയും വേഗം അടയ്ക്കാനും എല്ലാവരും വീടുകളില്‍ തന്നെ കഴിയാനും നിര്‍ദേശം നല്‍കി.
Keywords: London, News, World, Covid 19, Virus, Britain, Italy, Health, Death, Report, House, Coronavirus deaths top 11,000 globally

Powered by Info News For You

Comments
Post a Comment