നിരോധം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്ത് 1381 കേസ്, 923 വാഹനങ്ങള്‍ പിടിച്ചെടുത്തു
തിരുവനന്തപുരം: (https://ift.tt/2wJtaOb) ലോക്ക് ഡൗണില്‍ കര്‍ശന നിയന്ത്രണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകവെ നിരോധനം ലംഘിച്ച് യാത്ര ചെയ്തത് നിരവധി പേരാണ്. ഇത്തരത്തില്‍ സംസ്ഥാനത്തൊട്ടാകെ വെള്ളിയാഴ്ച 1381 പേര്‍ക്കുനേരെ കേസെടുത്തു. 1383 പേര്‍ അറസ്റ്റിലായി. 923 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇതോടെ, നാലുദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 7091 ആയി.
തിരുവനന്തപുരം ജില്ലയില്‍ 137 പേര്‍ അറസ്റ്റിലായി. 110 വാഹനങ്ങള്‍ പിടിച്ചു. എറണാകുളത്ത് 134 പേരെ അറസ്റ്റുചെയ്തു. 90 വാഹനങ്ങള്‍ പിടിച്ചെടുത്തു. കോഴിക്കോട്ട് 25 പേര്‍ അറസ്റ്റിലായി. 83 വാഹനങ്ങള്‍ പിടിച്ചെടുത്തു. കാസര്‍കോട് ജില്ലയില്‍ 14 കേസുകള്‍ രജിസ്റ്റര്‍ചെയ്തു. 16 പേരെ അറസ്റ്റുചെയ്തു. ഇവിടെ 12 വാഹനങ്ങള്‍ പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു.

Keywords: News, Kerala, Thiruvananthapuram, Case, Vehicles, Police, Kasaragod, 1381 Case for Travel in Violation of Prohibition
Powered by Info News For You

Comments
Post a Comment