ഒടുവില്‍ സര്‍ക്കാര്‍ ഉത്തരവിറക്കി: കുപ്പിവെള്ളത്തിന് ലിറ്ററിന് 13 രൂപ

Image result for water bottlesകേരളം (www.evisionnews.co): കുപ്പിവെള്ളത്തിന് ലിറ്ററിന് 13 രൂപയായി വിലനിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കുപ്പിവെള്ളം അവശ്യവസ്തുവായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. തുടര്‍നടപടി എന്ന നിലയിലാണ് വില ഏകീകരിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവിറക്കിയത്. കുപ്പിവെള്ളത്തിന്റെ വില നിശ്ചയിക്കാന്‍ സര്‍ക്കാര്‍ ഒരു വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. സംസ്ഥാനത്താകെ കുപ്പിവെള്ളത്തിന് 13 രൂപയേ ഈടാക്കാവൂവെന്നാണ് ഉത്തരവ്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?