ബെംഗളൂരു- മംഗളൂരു ഹൈവേയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 12 വയസുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ 13 പേര്‍ മരിച്ചു; അഞ്ചുപേരുടെ നില ഗുരുതരം
ബെംഗളൂരു: (https://ift.tt/39tpDSu) ബെംഗളൂരു-മംഗളൂരു ദേശീയ പാതയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 12 വയസുള്ള കുട്ടിയുള്‍പ്പെടെ 13 പേര്‍ ദാരുണമായി മരിച്ചു. സംഭവത്തില്‍ അഞ്ചുപേരുടെ നില ഗുരുതരം. തുമകുരു ജില്ലയിലെ കുനിഗലിന് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്.
റിപോര്‍ട്ടുകള്‍ പ്രകാരം അമിത വേഗത്തിലെത്തിയ ടവേര കാര്‍ എതിര്‍ദിശയില്‍ വരുകയായിരുന്ന ബ്രെസ കാറില്‍ ഇടിച്ചുകയറുകയായിരുന്നു എന്നാണ് വിവരം.
ടവേര കാറിലെ യാത്രക്കാര്‍ ഹാസനില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു. ബ്രെസ കാറിലുണ്ടായിരുന്നവര്‍ ബെംഗളൂരുവില്‍ നിന്ന് ഹാസനിലേക്ക് വരുകയായിരുന്നു.
ടവേരയിലുണ്ടായിരുന്ന മൂന്നുപേരും ബ്രെസ കാറിലുണ്ടായിരുന്ന 10പേരുമാണ് അപകടത്തില്‍ മരിച്ചത്. ഇവര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചുവെന്നാണ് കരുതുന്നത്. ബെംഗളൂരു, ഹൊസൂര്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചത്.
പരിക്കേറ്റവരെ ബെംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം രണ്ടുമണിക്കൂറോളം സ്തംഭിച്ചു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Keywords: News, National, Bangalore, Mangalore, Car accident, Death, Hospital, 13 killed in road accident on Bengaluru-Mangaluru national highway

Powered by Info News For You

Comments
Post a Comment